ബാബറി മസ്ജിദ് ആക്രമണത്തെ തുടര്‍ന്നാണ് രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ അതിഭീകരമായ ശത്രുത വളര്‍ന്ന് പന്തലിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളിലുണ്ടായ താരതമ്യേനയുള്ള ശാന്തത ചെറിയൊരു ഇടവേള മാത്രമായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംഘപരിവാറിന്റെ മുസ്ലീം വിരോധം കൂടുതല്‍ വെളിച്ചത്തിലേക്ക്